Tech

whatsapp ബിസിനസ് ആപ്പ് പുറത്തിറങ്ങി , എല്ലാം ഫ്രീ

സോഷ്യൽ നെറ്വർകിങ് കമ്പനി ആയ ഫേസ്ബുക്കിന് കീഴിലുള്ള whatsapp ഇന്റെ whatsapp for business എന്ന പദ്ധതിക്ക് തുടക്കമായി . ചെറുകിട ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് whatsapp ബിസിനസ് ആപ്പിന്റെ പ്രാരംഭ പദ്ധതി . ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ് .നിലവിൽ India ,Indonasia, Italy, Mexico , ബ്രിട്ടൻ , US എന്നിടങ്ങളിൽ മാത്രമാണ് വഹട്സപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുക . ചെറുകിട കച്ചവടക്കാർക്ക്‌ അവരുടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് സഹായിക്കുന്നതാണ് whatsapp ബിസിനസ് ആപ്പ് . നിലവിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ .whatsapp ബിസിനസ് ആപ്പ് പ്രാരംഭ പദ്ധതി പൂർണമായും സൗജന്യമാണ് . അപ്ലിക്കേഷൻ ഈ ലിങ്കിൽ നിന്ന് സൗജന്യമായി ഡൌൺലോഡ് ചെയാം https://play.google.com/store/apps/details?id=com.whatsapp.w4b&hl=en